Friday, July 8, 2011
സോഷ്യല്‍ സയന്‍സ് ക്ലബ് ഉത്ഘാടനം
ചയ്യോത്ത് ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉത്ഘാടനം ഇന്ന് നടന്നു .സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ശ്രീ.പി. ടി. പ്രകാശന്‍ മാസ്റ്റെര്‍ സ്വാഗതം ആശംസിച്ചു.ഹെട്മാസ്റ്റെര്‍ ശ്രീ. ഡോമിനിക് എം. എ .അധ്യക്ഷം വഹിച്ചു. പ്രശസ്ത തെയ്യം കലാകാരന്‍ ശ്രീ. കേളു പണിക്കര്‍ ക്ലബ് ഉത്ഘാടനം ചെയ്തു.സീനിയര്‍ അസിസ്റ്റന്റ് ശ്രീ .ജോര്‍ജ് കളര്പാര , സ്റ്റാഫ് സെക്രടറി ശ്രീ .ബാലകൃഷ്ണന്‍ മാസ്റ്റെര്‍ ,ശ്രീ.ഗോപകുമാര്‍ മാസ്റ്റെര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment
your comments