FLASH NEWS

അകന്നിരിക്കാം ....ഒരുമയോടെ നേരിടാം കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കാം

Friday, August 5, 2011

ഭാഷ ക്ലബ്‌ -ഉത്ഘാടനം

ഞങ്ങളുടെ സ്കൂളിലെ ഭാഷ ക്ലബുകളുടെ ഉത്ഘാടനം ഇന്ന് നടന്നു.ശ്രീമതി ആനന്ദവല്ലി HSST ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ചു.ചടങ്ങില്‍ ബിന്ദു ടീച്ചര്‍ സ്വാഗതം ആശംസിച്ചു.ഹെട്മാസ്റ്റെര്‍ ശ്രീ.ഡോമിനിക് എം.എ അധ്യക്ഷനായിരുന്നു.ശ്രീ. ജോര്‍ജ് മാസ്റ്റെര്‍,ശ്രീ.രമേശന്‍ മാസ്റ്റെര്‍ ,ഷയിജി ടീച്ചര്‍ മിനി ടീച്ചര്‍  എന്നിവര്‍ ആശംസകള്‍ അറിയിച്ചു.തുടര്‍ന്നു കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ നടന്നു.

1 comment:

your comments