FLASH NEWS

അകന്നിരിക്കാം ....ഒരുമയോടെ നേരിടാം കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കാം

Tuesday, August 9, 2011

ഹിരോഷിമ നാഗസാക്കി ദിനം

ഗവഹയര്‍സെക്കന്ററി ചായ്യോത്ത് സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ നാഗസാക്കി
ദിനം ആചരിച്ചു.അനുസ്മരനപരിപാടിയില്‍ പ്രധാനാധ്യാപകന്‍ എം.എ. ഡോമിനിക് മുഖ്യപ്രഭാഷണം നടത്തി
.ചോയ്യംകോട് മുതല്‍ ചയ്യോം ബസാര്‍ വരെ യുദ്ദവിരുദ്ദ സൈക്കിള്‍ റാലി നടന്നു.യുദ്ധവിരുദ്ധ പ്രതിജ്ഞയും
പോസ്റ്റര്‍ രചനയും നടന്നു.അധ്യാപകരായ വിജയകുമാരന്‍,സുധീര്‍കുമാര്‍,പ്രകാശന്‍,വനജ,ശ്രീധരന്‍എന്നിവര്‍
നേതൃത്വം നല്‍കി.

No comments:

Post a Comment

your comments