സ്ക്കൂള്‍ ബസ്,സസ്നേഹം സോപ്പ് വിതരണം,പഠനോപകരണ വിതരണം,പി നാരായണന്‍ മാസ്റ്റര്‍ക്കുള്ള അനുമോദനം-ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ പി പി ശ്യാമളദേവി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ എം
വിധുബാല,വാര്‍ഡ് മെമ്പര്‍ എം സുരേന്ദ്രന്‍,പി ടി എ വൈസ് പ്രസിഡന്‍റ് പി വി സുകുമാരന്‍ മദര്‍ പി ടി എ പ്രസിഡന്‍റ് ലിഷ,സീനിയര്‍ അസിസ്റ്റന്‍റ് ജോര്‍ജ്ജ് കളര്‍പാറ സ്ക്കൂള്‍ ലീഡര്‍ അദിത്യ പ്രസംഗിച്ചു.പി.ടി.എ
പ്രസിഡന്‍റ് കെ കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു.ഹെഡ് മാസ്റ്റര്‍ എം.എ ഡൊമിനിക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പ്രിന്‍സിപ്പാള്‍ പ്രകാശന്‍ മാസ്റ്റര്‍ സ്വാഗതവും വി ശ്രീധരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment
your comments