FLASH NEWS

അകന്നിരിക്കാം ....ഒരുമയോടെ നേരിടാം കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കാം

Tuesday, July 7, 2015

        അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം 


ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ചയോത് ഹയർ സെകണ്ട്രി സ്കൂളിൽ വിവിധ പരിപാടികൾ  സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ക്ലബിന്റെയും ആരോഗ്യ  ക്ലബിന്റെയും ആരോഗ്യ ക്ലബിന്റെയും  സ്കൌട്ട് ഗൈഡ് എൻ സി സി എന്നിവടുയും അഭിമുക്യത്തിൽ ബോധവല്കരണ റാലി നടത്തി. ലഹരിയിൽ പൊലിയുന്ന സമൂഹം എന്നാ വിഷയത്തിൽ വിധ്യര്തികൾക്ക് പെയിന്റിംഗ് മത്സരവും സംഘടിപ്പിച്ചു.

                                      ലഹരി വിരുദ്ധ ബോധവല്കരണ റാലി





                                  ലഹരി വിരുദ്ധ പെയിന്റിംഗ് പ്രദര്ശനം                                 .........................................................................................................

No comments:

Post a Comment

your comments