FLASH NEWS

അകന്നിരിക്കാം ....ഒരുമയോടെ നേരിടാം കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കാം

Thursday, September 29, 2016

ചായോത്  ഗവ. ഹയർ സെക്കന്ററി സ്കൂൾ വർക്ക് എക്സ്പീരിയൻസ് ക്ലബ് പ്രശസ്ത ചിത്രകാരൻ ജെ.പി ഉദ്‌ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഓ ജെ ഷൈല അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് എം. ശ്യാമള, ക്ലബ് കൺവീനർ കെ. ഉണ്ണികൃഷ്ണൻ, സ്‌റേറ്ററി ഡെൽന സാബു എന്നിവർ സംസാരിച്ചു.



No comments:

Post a Comment

your comments