ഇൻക്ലൂസീവ് സ്പോർട്സ്
സംസ്ഥാനതല ഇൻക്ലൂസീവ് സ്പോർട്സ് ഹാൻഡ് ബോൾ ടീം (below14&above14) വിഭാഗത്തിൽ GHSS ചായ്യോത്തിൽ ഏഴാം തരം വിദ്യാർത്ഥിനികൾ ആയ ശ്രീബാല, ശ്രീലക്ഷ്മി എന്നീ കുട്ടികളും ball throw (Under14) വിഭാഗത്തിൽ എട്ടാം തരം വിദ്യാർത്ഥി അഭിനന്ദ് ഉമേഷ്,ഷട്ടിൽ ബാറ്റ്മിന്റനിൽ പത്താം തരം വിദ്യാർത്ഥി സൂരജ് ടി വിയും മികച്ച് പ്രകടനം കാഴ്ചവെച്ചു.
![]() |
അഭിനന്ദ് ഉമേഷ് |
![]() |
സൂരജ് |
![]() |
ശ്രീബാല ബി സി |
![]() |
ശ്രീലക്ഷ്മി പി വി |
No comments:
Post a Comment
your comments