Friday, July 15, 2011
വിദ്യാരംഗം കലാസാഹിത്യ വേദി
ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വര്‍ഷത്തെ ഉത്ഘാടനം ഇന്ന് നടന്നു.പ്രശസ്ത കഥകളി കലാകാരനായ ശ്രീ.കലാമണ്ഡലം നാരായണന്‍ നമ്പീശന്‍ ഉത്ഘാടനം നിര്‍വഹിച്ചു.ശ്രീ. മുഹമ്മദ് കുഞ്ഞി മാസ്റ്റെര്‍ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ സ്റ്റാഫ് സെക്രടറി ബാലകൃഷ്ണന്‍ മാസ്റ്റെര്‍ ,ഹെട്മാസ്റ്റെര്‍ ശ്രീ.ഡോമിനിക്. എം .എ.എന്നിവര്‍ പങ്കെടുത്തു.സമ്മാനദാനവും ഉണ്ടായിരുന്നു. തുടര്‍ന്ന് പത്താം ക്ലാസിലെ കുട്ടികള്‍ക്കായി കഥകളിയെക്കുറിച്ചുള്ള ടെമോന്‍സ്ട്രെഷന്‍ ക്ലാസ്സ് നടന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment
your comments