ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ഈ വര്‍ഷത്തെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ രൂപീകരണ യോഗം ഇന്ന് നടന്നു.കണ്‍വിനര്‍ ആയി പത്താം ക്ലാസിലെ കൃഷ്നെന്തുവിനെയും ജോ.കണ്‍വിനര്‍ ആയി ഒന്‍പതാം ക്ലാസിലെ ബോബിന്‍ ലൂകൊസിനെയും തെരഞ്ഞെടുത്തു.ക്ലാസ്സ് പ്രതിനിധികള്‍ -അബ്ദുല്‍ സമദ് പത്താം ക്ലാസ്സ് ,രിതിന്‍ ഒന്‍പതാം ക്ലാസ്സ് ,ആനി ട്രീസ എട്ടാംക്ലാസ്സ് .
No comments:
Post a Comment
your comments