ചാന്ദ്രദിനം ഇന്ന് വിവിധ പരിപാടികളോടെ ഞങ്ങളുടെ സ്കൂളില്‍ ആചരിച്ചു. രാവിലെ നടന്ന അസ്സെംബ്ലിയില്‍ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെട്മാസ്റ്റെര്‍ സംസാരിച്ചു. കുട്ടികള്‍ തയ്യാറാക്കിയ ചാന്ദ്രയാന്‍ പതിപ്പിന്റെ പ്രകാശനം നടത്തി.തുടര്‍ന്ന് ചാന്ദ്രയാന്‍ ക്വിസ് മത്സരം നടന്നു.സി ഡി പ്രദര്‍ശനവും ഉണ്ടായിരുന്നു.
No comments:
Post a Comment
your comments