ഞങ്ങളുടെ സ്കൂളിലെ ഐ ടി ക്ലബ്ബിന്റെ ഉത്ഘാടനം ഇന്ന് നടന്നു .സ്കൂള്‍ ഹെട്മാസ്റ്റെര്‍ ശ്രീ.ഡോമിനിക് എം.എ ഉത്ഘാടനം നിര്‍വഹിച്ചു.സീനിയര്‍ അസിസ്റ്റന്റ് ശ്രീ.ജോര്‍ജ് മാസ്റ്റെര്‍ അധ്യക്ഷനായിരുന്നു.ശ്രീ.ബാലകൃഷ്ണന്‍ മാസ്റ്റെര്‍ ,ശ്രീ.ശ്രീധരന്‍ മാസ്റ്റെര്‍ .ശ്രീ.പ്രജോഷ് മാസ്റ്റെര്‍ ശ്രീ.സെബാസ്റ്റ്യന്‍ മാസ്റ്റെര്‍, എന്നിവര്‍ പങ്കെടുത്തു.ഇതിനോടനുബന്ധിച്ചു ഹാര്‍ഡ് വെയര്‍ സി.ഡി.പ്രദര്‍ശനവും,ബ്ലോഗ് ഉത്ഘാടനവും നടന്നു.
No comments:
Post a Comment
your comments