ചായ്യോത്ത് ഗവ.ഹയര്‍ സെക്കന്റെറി സ്കൂളിലെ ഈ വര്‍ഷത്തെ പി.ടി.എ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പു ഇന്ന് നടന്നു.ജനറല്‍ ബോഡി യോഗത്തില്‍ പ്രിന്‍സിപ്പല്‍ ശ്രീ.പ്രകാശന്‍ മാസ്റ്റെര്‍ സ്വാഗതം ആശംസിച്ചു.പി.ടി.എ പ്രസിഡന്റ് ശ്രീ. വി.കെ.രാജന്‍ അധ്യക്ഷനായിരുന്നു.ഹെട്മാസ്റ്റെര്‍ ശ്രീ.ഡോമിനിക് എം.എ വരവുചെലവു കണക്കുകള്‍ അവതരിപ്പിച്ചു.സീനിയര്‍ അസിസ്റ്റന്റ് ശ്രീ.ജോര്‍ജ് കളര്‍ പാറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ചടങ്ങില്‍ വെച്ച് മുന്‍ വര്ഷം മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള വിവിധ എന്ടോവ്മെന്റുകള്‍ വിതരണം ചെയിതു.തുടര്‍ന്നു നടന്ന ഭരണ സമിതി തെരഞ്ഞെടുപ്പില്‍ നടപ്പ് വര്‍ഷത്തേക്കുള്ള പി.ടി.എ പ്രസിഡന്റ് ആയി ശ്രീ.വി.കെ.രാജനെയും,വൈസ് പ്രസിഡന്റ് ആയി ശ്രീ.ടി.വി.ബാലനെയും തെരഞ്ഞെടുത്തു.മതര്‍ പി.ടി.എ പ്രസിഡന്റ് ആയി ശ്രീമതി .ടി. വി.ഗീത തെരഞ്ഞെടുക്കപ്പെട്ടു.സ്ടാഫ് സെക്രെടറി ശ്രീ.ബാലകൃഷ്ണന്‍ മാസ്റ്റെര്‍ നന്ദി പറഞ്ഞു.
Friday, September 2, 2011
പി.ടി.എ ജനറല്‍ ബോഡി

Subscribe to:
Post Comments (Atom)

No comments:
Post a Comment
your comments