FLASH NEWS

അകന്നിരിക്കാം ....ഒരുമയോടെ നേരിടാം കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കാം

Friday, September 2, 2011

ഓണാഘോഷം

ഞങ്ങളുടെ സ്കൂളിലെ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു.ആണ്‍ കുട്ടികളുടെ വടം വലി മത്സരം അത്യന്തം വാശിയോടെ നടന്നു.പെണ്‍കുട്ടികള്‍ക്കായി കസേരകളി മത്സരം ഉണ്ടായിരുന്നു.

No comments:

Post a Comment

your comments