സ്കൂള്‍ it ക്ലബ്ബിന്റെ ആഭിമുക്യത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍കരണ ക്ലാസ്സ് ഇന്ന് നടന്നു.കാമ്പ്യുട്ടെര്‍ ലാബില്‍ വെച്ച് നടന്ന ചടങ്ങ് പ്രിന്‍സിപ്പല്‍ ശ്രീ.പ്രകാശന്‍ മാസ്റ്റെര്‍ ഉത്ഘാടനം ചെയിതു.ഹെട്മാസ്റ്റെര്‍ ശ്രീ.ഡോമിനിക് എം എ.അധ്യക്ഷനായിരുന്നു. SITC ശ്രീ. ശ്രീധരന്‍ മാസ്റ്റെര്‍ സ്വാഗതം ആസ്ശംസിച്ചു.സ്റ്റാഫ് സെക്രെടറി ,സീനിയര്‍ അസിസ്റ്റന്റ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.തുടര്‍ന്നു JSITC ശ്രീ. പ്രജോഷ് മാസ്റ്റെര്‍ ബോധവല്‍കരണ ക്ലാസ്സ് എടുത്തു.
No comments:
Post a Comment
your comments