ചയ്യോത്ത് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇന്ന് ശാസ്ത്ര പ്രദര്‍ശനം നടന്നു.ഹെട്മാസ്റ്റെര്‍ ശ്രീ.എം എ .ഡോമിനിക് ഉത്ഘാടനം ചെയിതു.പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.ടി.വി.ബാലന്‍ അധ്യക്ഷം വഹിച്ചു.പ്രജോഷ് .എ കെ.,ബാലകൃഷ്ണന്‍ .കെ.എന്നിവര്‍ സംസാരിച്ചു.പുക മലിനീകരണം തടയുന്നതിനുള്ള യന്ത്രം സ്വയം നിയന്ത്രിത തെരുവുവിളക്ക് ,ജിയോ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ,ചാന്ദ്രയാന്‍ ,എലിപ്പനിയെ സംബന്ധിക്കുന്ന ഗവേഷണ പ്രൊജക്റ്റ് തുടങ്ങിയവ പ്രദര്‍ശനത്തില്‍ മികച്ചു നിന്നു
Friday, October 14, 2011
സ്കൂള്‍ ശാസ്ത്ര മേള

Subscribe to:
Post Comments (Atom)
No comments:
Post a Comment
your comments