FLASH NEWS

അകന്നിരിക്കാം ....ഒരുമയോടെ നേരിടാം കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കാം

Tuesday, November 29, 2011

യൂത്ത് പാര്‍ലിമെന്റ്


സ്കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുക്യത്തില്‍ ഇന്ന് യൂത്ത് പാര്‍ലിമെന്റ് സംഘടിപ്പിച്ചു.ഇതിനു മുന്നോടിയായി നടന്ന ചടങ്ങില്‍ ശ്രീ. പി.ടി. പ്രകാശന്‍ മാസ്റ്റെര്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്നു പി.ടി.എ.പ്രസിഡന്റ്‌ ശ്രീ. വി കെ. രാജന്‍ ഉത്ഘാടനം നിര്‍വഹിച്ചു.പ്രിന്‍സിപ്പല്‍ പ്രകാശന്‍ മാസ്റെര്‍ അധ്യക്ഷനായിരുന്നു.ഹെട്മാസ്റ്റെര്‍ ശ്രീ. എം എ. ഡോമിനിക് ,ജോര്‍ജ് മാസ്റെര്‍ ,ബാലകൃഷ്ണന്‍ മാസ്റ്റെര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.തുടര്‍ന്നു യൂത്ത് പാര്‍ലിമെന്റ് നടന്നു.

No comments:

Post a Comment

your comments