FLASH NEWS

അകന്നിരിക്കാം ....ഒരുമയോടെ നേരിടാം കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കാം

Thursday, November 17, 2011

ജില്ലാ ഗണിത ശാസ്ത്ര മേള

ഇന്ന്  GVHSS കാഞ്ഞങ്ങാട്  സൌത്ത് സ്കൂളില്‍ വെച്ച്  നടന്ന ജില്ലാ ഗണിത ശാസ്ത്ര മേളയില്‍ 36 പോയിന്റ്‌ നേടി ഞങ്ങളുടെ സ്കൂള്‍ ഉജ്ജ്വല വിജയം കരസ്ഥമാക്കി.സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ അബ്ദുല്‍ സമദ് .കെ സംസ്ഥാന മത്സരത്തിനു അര്‍ഹത നേടി.
വിജയികള്‍ :
1.number chart   : Varsha. P         - B grade
2.geometrical chart  :Akhila. T.V   -B grade
3.still model : ABDUL SAMAD. K -II A grade
4.working model: Faisa. T             -B grade
5.pure construction : Sarath. D     - B grade
6.puzzle: Thapan. S                        - A grade
7.games: Saranya. P                      -B grade
8.single project: Midhun. M.V        -B grade
9.group project : Krishendu. K
                          : Keerthi Krishnan- A grade
ആകെ 36 പോയിന്റ്‌

No comments:

Post a Comment

your comments