FLASH NEWS

അകന്നിരിക്കാം ....ഒരുമയോടെ നേരിടാം കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കാം

Saturday, November 12, 2011

ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര സാമുഹ്യ ശാസ്ത്ര ,പ്രവര്‍ത്തി പരിചയ, IT മേള

 വരക്കാട് സ്കൂളില്‍ വെച്ച് നവംബര്‍ 3 ,4,5തിയ്യതികളില്‍ നടന്ന ചിറ്റാരിക്കല്‍ ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര സാമുഹ്യ ശാസ്ത്ര ,പ്രവര്‍ത്തി പരിചയ, IT മേളയില്‍ ശാസ്ത്ര, ഗണിത ശാസ്ത്ര പ്രവര്‍ത്തി പരിചയ ഇനങ്ങളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ചായ്യോത്തു സ്കൂള്‍  ഓവറോള്‍ ചാപ്യന്ഷിപ്പോടുകൂടി ഒന്നാം സ്ഥാനത്ത് എത്തി.
 സയന്‍സ് മേള വിജയികള്‍
 working model- 1.Anoop. T

                          2. Yadukrishnan. M- I A grade

still model-                    1.Shyambabu. M
                                      2. Amrutha. P.T- I A grade

    


improvised experiments-1.Kairunnisa. C.M
                                        2.Sachin. V- I A grade

science magazine-         I A grade

project-                       1.Jesna. K.M
                                    2. Aparna. R nair-III B grade

No comments:

Post a Comment

your comments