സ്ക്കൂളിലെ വിവിധ ക്ലബ് കളുടെ ഉദ്ഘാടനം പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ നിര്‍വഹിച്ചു.ഹെഡ്മാസ്റ്റര്‍ ഡൊമനിക്ക്.എം.എ അദ്ധ്യക്ഷത വഹിച്ചു.ശ്രീ.എം.കെ.ഗോപകുമാര്‍ മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.പ്രമോദ് ആലപ്പടമ്പന്‍ സ്വാഗതവും,സ്ക്കൂള്‍ ലീഡര്‍ സംഗീത നന്ദിയും പറഞ്ഞു.
No comments:
Post a Comment
your comments