ബഹു.എം.പി. ശ്രീ.പി.കരുണാകരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.എസ്.എസ്.എല്‍.സിക്കും,പ്ലസ് ടു വിനും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു.

എസ്.എസ്.എല്‍.സി A+ നേടിയവര്‍
1. ധനശ്യാം.കെ.വി,2. മനീഷ്.കെ,3.അക്ഷയ് മോഹന്‍.വി.പി,3.അഖില.എസ്.കൃഷ്ണന്‍,5.അപര്‍ണ.ആര്‍.നായര്‍,6.അബ്ദുള്‍ സമദ്.കെ,7.ശ്രുതി.ടി,8.ഗ്രീഷ്മ.പി.വി,9.അമൃത.പി.ടി,10.കൃഷ്ണേന്ദു.കെ
പ്ലസ് ടു A+ നേടിയവര്‍
1.പ്രവീണ്‍ രാജ്.ടി,2.വിഷ്ണു.എം.നായര്‍,3.വിജിഷ.ഇ.വി,4.നിഖില്‍ ദേവ്.ടി,5.സുഹാസ്.പി,6.വിഷ്ണു.എ.വി,7.ആശാദീപം.എം.വി,8.നമിത.വി.വി,9.സല്‍മ സുല്‍ത്താന,10.സ്വപ്ന.എസ്.നായര്‍,11.ടിനു തോമസ്,12.ഷബാദ്.സി.കെ,13.സുജിത്ത്.എന്‍.വി,14.അഞജുജയകുമാര്‍
പി.ടി.എ പ്രസിഡന്റ് വി.കെ.രാജന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.സുജാത,കെ.രാമകൃഷ്ണന്‍ (ഡിസ്ട്രിക്റ്റ് ഓര്‍ഗനൈസിങ് കമ്മീഷ്ണര്‍ സ്കൗട്ട്&ഗൈഡ്) പി.വി.ഗീത (എം.പി.ടി.എ പ്രസിഡന്റ്) ജോര്‍ജ്ജ് കളര്‍പ്പാറ (സീനിയര്‍ അസിസ്റ്റന്റ്) ഡൊമനിക്ക് എം.എ (എച്ച്.എം) സംസാരിച്ചു.പ്രിന്‍സിപ്പാള്‍ ടി.വി.പ്രകാശ് സ്വാഗതം പറഞ്ഞു.

No comments:
Post a Comment
your comments