FLASH NEWS

അകന്നിരിക്കാം ....ഒരുമയോടെ നേരിടാം കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കാം

Wednesday, August 6, 2014

 

6/8/2014 ബുധന്‍ 3 മണിക്ക് ജി എച്ച് എസ്. എസ് ചായ്യോത്ത് 

 " സാക്ഷരം" ഉല്‍ഘാടനം .

   സ്കൂള്‍ പി ടി എ പ്രസിഡണ്ട് ശ്രീ കെ കുമാരന്‍ ഉല്‍ഘാടനം ചെയ്യതു. ഹെഡ്മാസ്റ്റര്‍ ശ്രീ ഡൊമിനിക്ക് സാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി പി നാരായണന്‍ മാസ്റ്റര്‍ സ്വാഗതവും എസ് .ആര്‍. ജി കണ്‍വീനര്‍ ശ്രീ സിവിക്കുട്ടി വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.


 

No comments:

Post a Comment

your comments