ജി. എച്ച്. എസ്സ്.ചായ്യോത്ത് STEPS ന്റെ ഭാഗമായി പത്താം ക്ലാസ് പി.ടി എ യോഗം
പി.ടി.എ
പ്രസിഡണ്ട് ശ്രീ. കെ
കുമാരന്റെ അദ്ധ്യക്ഷതയില്‍
STEPS ന്റെ
ഭാഗമായി 13- 8-2014 ന്
ജി.എച്ച്.
എസ്.എസ്
ചായ്യോത്ത് പത്താം ക്ലാസ്സിന്റെ
സ്പെഷ്യല്‍ സി.പി.ടി.എ
യോഗം ചേര്‍ന്നു. യോഗം
വാര്‍ഡ് മെമ്പര്‍ ശ്രീ.
വിധുബാല ഉത്ഘാടനം
ചെയ്തു.ഹെഡ്മാസ്റ്റര്‍
ഡൊമിനിക് എം.എ
സ്വാഗതം പറഞ്ഞു. എസ്.
എം. സി
ചെയര്‍മാന്‍ ശ്രീ. വി.കെ.
രാജന്‍ ആശംസയാര്‍പ്പിച്ച്
സംസാരിച്ചു. യോഗത്തില്‍
ശ്രീ.ഉണ്ണികൃഷ്ണന്‍
മാസ്റ്റര്‍ നന്ദി പറഞ്ഞു.വിവിധ
സെഷനുകള്‍ അധ്യാപകര്‍ കൈകാര്യം
ചെയ്തു.
No comments:
Post a Comment
your comments