FLASH NEWS

അകന്നിരിക്കാം ....ഒരുമയോടെ നേരിടാം കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കാം

Thursday, September 25, 2014


സാക്ഷരം ക്യാമ്പ് ഉദ്ഘാടനം

GHSSചായ്യോത്തില്‍ സാക്ഷരം ക്യാമ്പ് 17-09-2014ഉച്ചയ്ക്ക് 3മണിക്ക് പി.ടി.എ പ്രസിഡന്റ് ശ്രീ.കെ കുമാരന്‍ അവറുകളുടെ അധ്യക്ഷതയില്‍ സ്ക്കൂള്‍ ഹെഡ് മാസ്റ്റ൪ ശ്രീ.ഡൊമനിക്ക്.എം.എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ദിവാകരന്‍ മാസ്റ്റ൪ സ്വാഗതം പറഞ്ഞു. പുരുഷോതമന്‍ മാസ്റ്റ൪ ആശംസകള൪പ്പിച്ച് സംസാരിച്ചു.സുനീതി ടീച്ച൪ നന്ദി പറഞ്ഞു.






1 comment:

  1. ക്യാമ്പിന് ആശംസകള്‍. നേതൃത്വം നല്‍കിയവരെ അഭിനന്ദിക്കുന്നു. ഡി ഇ ഒ, ഡയറ്റ് ഫാക്കല്‍ട്ടി എന്നിവര്‍ സന്ദര്‍ശിച്ച കാര്യം കൂടി ചേര്‍ക്കാവുന്നതാണ്

    ReplyDelete

your comments