ദേശീയ കായിക പ്രതിഭകൾക്ക് സ്വീകരണം (12/08/24)
ദേശീയ വടംവലി മത്സരത്തിൽ ഇജ്വല വിജയം നേടിയ കേരള ടീം അംഗങ്ങളായ ചായ്യോത്ത് സ്കൂളിലെ കായിക പ്രതിഭകളെ 12/08/24 ന് രാവിലെ നിലേശ്വരം റെയിൽവേ സ്റ്റേഷനിൽ വച്ച് മാലയിട്ട് സ്വീകരിച്ചു. തുടർന്ന് രാവിലെ 9 മണിക്ക് ചായ്യോം ബസാറിൽ നിന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന അനുമേദന സമ്മേളനത്തിൽ പി ടി എ പ്രസിഡന്റ് ശ്രി സി ബിജു, പ്രിൻസിപ്പൽ ശ്രീ സച്ചിൻകുമാർ ടി വി,ഹെഡ്‍മാസ്റ്റർ ശ്രീ സന്തോഷ് , സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, സ്റ്റാഫ സെക്രട്ടറി ശ്രീ ദീപേഷ് കുമാർ എന്നിവർ എന്നിവർ സംസാരിച്ചു
No comments:
Post a Comment
your comments