സ്കൂൾ കായികമേള(23/08/2024)
2024 -25 അധ്യയന വർഷത്തെ സ്കൂൾ കായിക മേള ആഗസ്റ്റ് 23,24 തീയ്യതികളിലായി നടന്നു .നീലേശ്വരം എസ് ഐ ശ്രീ വിഷ്‍ണുപ്രസാദ് കായികമേള ഉദ്ഘാടനം ചെയ്തു. കായികമേഖലയിൽ നിരവധി താരങ്ങളെ സംഭാവന ചെയ്യുന്ന വിദ്യാലയമാണ് ജി എച്ച് എസ് എസ് ചായ്യോത്ത് .അതുകൊണ്ട് തന്നെ കായികതാരങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തുകൊണ്ട് രണ്ട് ദിവസങ്ങളിലായി നല്ല രീതിയിൽ തന്നെ കായിക മേള നടത്തി .ഏകദേശം എണ്ണൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു ഏറ്റവും കൂടുതൽ പോയന്റ് നേടി യെല്ലോ ഹൗസ് വിജയികളായി
No comments:
Post a Comment
your comments