FLASH NEWS

അകന്നിരിക്കാം ....ഒരുമയോടെ നേരിടാം കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കാം

Tuesday, December 10, 2024

 

പ്രഥമ സ്കൂൾ മോഡൽ ഒളിമ്പിക്സിന് തുടക്കം(27/07/2024)

 പ്രഥമ സ്കൂൾ മോഡൽ ഒളിമ്പിക്സിന് മുന്നോടിയായി 27/07/24 ന് സ്കൂളിൽ ദീപശിഖ തെളിയിച്ചു.എസ് എം സി അംഗം രാജേഷ് ചേമ്പേന ഉദ്ഘാടനം ചെയ്തു .പ്രിൻസിപ്പൽ ശ്രീ സച്ചിൻകുമാർ സംസ്ഥാന വടംവലി മത്ര ജേതാക്കൾക്ക് ദീപശിഖ കൈമാറി..അവരിൽ നിന്ന് ദീപശിഖ ഈ വർഷത്തെ കരാട്ടെ അന്തർദേശിയ തലത്തിൽ പങ്കെടുത്ത അഭിനവിന് കൈമാറുകയും ഗ്രൗണ്ടിലൂടെ ഒരു തവണ ദീപശിഖയുമായി പ്രയാണം നടത്തിയതിന് ശേഷം ഹെഡ്‍മാസ്റ്റർക്ക് കൈമാറുകയും ചെയ്തു.തുടർന്ന് പ്രതിജ്ഞ എടുത്തു

No comments:

Post a Comment

your comments