ഉപജില്ലാ ശാസ്ത്രമേള ചായ്യോത്ത് ഓവറോൾ ചാമ്പ്യൻമാർ
കുമ്പളപ്പള്ളിയിൽ വച്ച് നടന്ന ചിറ്റാരിക്കൽ ഉപജില്ലാ ശാസ്ത്രമേളയിൽ എല്ലാ വിഭാഗങ്ങളിലും വ്യക്തമായ ആധിപത്യം നേടി 36 ഒന്നാം സ്ഥാനത്തോടെ 821 പോയിന്റുകൾ നേടി ചായ്യോത്ത് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. പ്രവർത്തി പരിചയമേളയിൽ 372പോയന്റോടെ ഒന്നാം സ്ഥാനം, സാമൂഹ്യ ശാസ്ത്രമേളയിൽ 90 പോയിന്റോടെ രണ്ടാം സ്ഥാനം, ഗണിതമേളയിൽ 193 പോയിന്റോടെ ഒന്നാം സ്ഥാനം, ശാസ്ത്രമേളയിൽ 78 പോയിന്റോടെ മൂന്നാം സ്ഥാനം, ഐ ടി മേളയിൽ 19 പോയിന്റോടെ അഞ്ചാം സ്ഥാനവും നേടി.
No comments:
Post a Comment
your comments