FLASH NEWS

അകന്നിരിക്കാം ....ഒരുമയോടെ നേരിടാം കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കാം

Monday, June 15, 2015

 

 SSLC +2 VIJAYIKALE ANUMODANAVUM CASH AWARD VITHARANUVUM ULKHADANAM ADV. SHYMALADEVI

PRESIDENT KASARAGOD DIST PANCHAYATH

എഴുനൂറു കോടി സ്വപ്‌നങ്ങൾ,   ഒരേ ഒരു ഭൂമി

വിഭവങ്ങൾ കരുതലോടെ ഉപയോഗിക്കുക ....... 

പരിസ്ഥിധിക്ക് വേണ്ടി ഒരുനാൾ. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് വിധ്യലയത്തിലെ വിധ്യർതികൾ വിവിധ പരിപാടികളോടെ ദിനാചരണം നടത്തി. സ്കൂൾ പരിസ്ഥിതി ക്ലബ്, സ്കൌട്ട് ആൻറ് ഗൈഡ്സ് തുടങ്ങിയ ചേർന്ന് കൊമ്പൗന്റിൽ വൃക്ഷ തൈകൾ നട്ടു. ക്ലബിന്റെ അഭിമുക്യത്തിൽ പരിസ്ഥിതി ഫോടോ പ്രദര്ശനം ബോധവല്കരണ ക്ലാസ് , പരിസ്ഥിധി ദിന സന്ദേശ റാലി തുടങ്ങിയ പരിപാടികൾ നടന്നു. 

                    

  പരിസ്ഥിതി ദിനതോടനുബന്ധിച് നടന്ന ബോധവല്കരണ ക്ലാസ് 
....................................................................................................
പരിസ്ഥിതി ഫോടോ പ്രദര്ശനം പ്രധാനാധ്യാപിക ഓ. ജെ ശൈല
ഉദ്ഘാടനം ചെയ്യുന്നു  
...........................................................................


                                        .................................

 വൃക്ഷത്തൈ നടൽ പ്രധാനാധ്യാപിക ഒ. ജെ. ഷൈല                                          ഉദ്ഘാടനം ചെയ്യുന്നു. സീനിയർ അസിസ്റ്റന്റ് ജോർജ് കളർപാറ സമീപം 
                                                 .................................................................

                                         .................................................

1 comment:

  1. സ്കൂള്‍ പ്രവര്‍ത്തനം സജീവമാകുന്നതില്‍ അഭിനന്ദനം. വിശദമായ വാര്‍ത്തകള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

    ReplyDelete

your comments